എന്‍സിഎച്ച്ആര്‍ ഒ കേരള ചാപ്റ്റര്‍: അഡ്വ. കെ സുധാകരന്‍ പ്രസിഡന്റ്, കെ പി ഒ റഹ്മത്തുല്ല ജനറല്‍ സെക്രട്ടറി

കോഴിക്കോട്: ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ)യുടെ കേരള ചാപ്റ്റര്‍ 2022-24 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അഡ്വ. കെ സുധാകരന്‍ (പ്രസിഡന്റ്), എ എം ഷാനവാസ് (വൈസ് പ്രസിഡന്റ്), കെ പി ഒ റഹ്മത്തുല്ല (ജനറല്‍സെക്രട്ടറി), പി നൂറുല്‍ അമീന്‍ (സെക്രട്ടറി), പി വി മുജീബ് റഹ്മാന്‍ ഖജാന്‍ജി എന്നിവരെ തിരഞ്ഞെടുത്തു. കോഴിക്കോട് നടന്ന ജനറല്‍ അസംബ്ലി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
റെനി ഐലിന്‍, അഡ്വ. എം കെ ശറഫുദ്ദീന്‍, ടി കെ അബ്ദുസമദ്, എം ഉസ്മാന്‍, പി സുന്ദര്‍രാജ്, അഡ്വ. മുബഷിര്‍ കുണ്ടൂര്‍, ആഷിക്, അഡ്വ. അബൂബക്കര്‍, ആയിഷ റുമാന, ടി ആദില, അഡ്വ. സി പി അജ്മല്‍ എന്നിവരെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു. കെ റെയില്‍ എതിരെ ജനാധിപത്യരീതിയില്‍ നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ പോലിസ് ഭീകരതയിലൂടെ നേരിടുന്നത് അവസാനിപ്പിക്കണമെന്ന് എന്‍ സി എച്ച് ആര്‍ ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
RELATED STORIES
ദുരിതാശ്വാസ നിധി ദുര്വിനിയോഗക്കേസ്: ലോകായുക്തയില് ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില് മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMT