'ഹിന്ദു യുവാക്കളെ സ്വയം ഭോഗം ചെയ്യാന്‍ പഠിപ്പിക്കുന്നു'; പുതിയ ജിഹാദ് ആരോപണവുമായി യൂ ട്യൂബര്‍ (വീഡിയോ)
ന്യൂഡല്‍ഹി: ഹിന്ദു യുവാക്കളുടെ ലൈംഗിക ശേഷി ഇല്ലാതാക്കാന്‍ മുസ് ലിം യുവാക്കള്‍ ആസൂത്രിത നീക്കം നടത്തുന്നതായി യൂ ട്യൂബര്‍. 'സര്‍ദാന ട്യൂട്ടോറിയല്‍സ്' എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന ലളിത് സര്‍ദാന്‍ ആണ് മുസ് ലിം യുവാക്കള്‍ക്കെതിരേ പുതിയ ജിഹാദ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. IIT-JEE ക്ലാസുകള്‍ ഓണ്‍ലൈനായി പഠിപ്പിക്കുന്ന ലളിത് സര്‍ദാന്റെ വിദ്വേഷ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മുസ് ലിം യുവാക്കള്‍ അശ്ലീല വീഡിയോകള്‍ കാണിച്ച് ഹിന്ദു യുവാക്കളെ സ്വയം ഭോഗം ചെയ്യാന്‍ പഠിപ്പിക്കുകയാണെന്നും ഇത് ഹിന്ദു യുവാക്കളുടെ ലൈംഗിക ശേഷി കുറക്കാന്‍ കാരണമാകുന്നതായും ലളിത് വിശദീകരിക്കുന്നുണ്ട്.
Meet Mr. Lalit Sardana. He has a YouTube channel 'Sardana Tutorials' @studyadda, Teaches IIT-JEE advance to students online. Here he explains how 'Muslim youth' teach 'Hindu youth' to masturbate by showing Adult/Porn movies to reduce their sexual powers. He says, its new #Jihad pic.twitter.com/wylsQ8PqS6
— Mohammed Zubair (@zoo_bear) August 21, 2022
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT