മസ്ജിദുകള്‍ സംഘര്‍ഷ വേദിയാക്കാന്‍ സിപിഎമ്മും ചില പണ്ഡിതരും ശ്രമിക്കുന്നു; വിശ്വാസികള്‍ കരുതിയിരിക്കണമെന്ന് മെക്ക
BY APH1 Dec 2021 1:48 PM GMT
X
APH1 Dec 2021 1:48 PM GMT
കൊച്ചി: വഖഫ് സ്ഥാപനമായ മസ്ജിദുകള്‍ സംഘര്‍ഷത്തിന് വേദിയാക്കാന്‍ സിപിഎമ്മും ഇടതു സഹയാത്രികരും ചില പണ്ഡിതന്മാരും ആഹ്വാനം ചെയ്യുന്നത് വിശ്വാസികള്‍ കരുതിയിരിക്കണമെന്ന് മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ ഒരു മുസ്‌ലിം സംഘടനയും മസ്ജിദുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തിന് തീരുമാനിക്കുകയോ ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടില്ല. തെറ്റായ വാര്‍ത്തകളും പ്രചാരണങ്ങളും നടത്തുന്ന സമുദായദ്രോഹികളെ മുസ്‌ലിം സമൂഹം തിരിച്ചറിയണം.
വഖഫ് സ്ഥാപനങ്ങളായ മസ്ജിദുകള്‍ രാഷ്ട്രീയ വത്കരിച്ച് സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിച്ച് അധികാര സ്ഥാനങ്ങള്‍ക്കു വേണ്ടി കോടാലി കൈകളായി പ്രവര്‍ത്തിക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്നും എന്‍ കെ അലി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
കൊച്ചിയിലെ കുഞ്ഞിന്റെ മരണം തലയോട്ടി തകര്‍ന്ന്, കീഴ്ത്താടി പൊട്ടി
3 May 2024 4:20 PM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTതൂശൂരില്‍ ബസ്സില്‍ ജീപ്പിടിച്ച് രണ്ട് മരണം; 12 പേര്‍ക്കു പരിക്ക്
3 May 2024 2:54 PM GMTകള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്; ബീച്ചിലേക്കുള്ള യാത്രയും കടലിലെ...
3 May 2024 11:53 AM GMTകൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; മൂന്ന് പേര് കസ്റ്റഡിയില്‍
3 May 2024 10:49 AM GMTഉഷ്ണതരംഗം: മദ്റസകള്‍ക്ക് മെയ് ആറ് വരെ അവധി
3 May 2024 10:36 AM GMT