- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുകുന്ദന് സി മേനോന് സ്മാരക അവാര്‍ഡ് സിദ്ദിഖ് കാപ്പന് ആര് രാജഗോപാല്‍ സമ്മാനിക്കും

കോഴിക്കോട്: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന മുകുന്ദന് സി മേനോന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റ സുഹൃത്തുക്കള്‍ ഏര്‍പ്പെടുത്തിയ പ്രഥമ മുകുന്ദന് സി മേനോന് സുഹൃദ് സംഘത്തിന്റെ അവാര്‍ഡ് മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന് ബുധനാഴ്ച വൈകീട്ട് 4ന് കോഴിക്കോട് മാവൂര്‍ റോഡിലെ കൈരളി തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തില്‍ ദി ടെലഗ്രാഫ്് പത്രത്തിന്റെ എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര് രാജഗോപാല്‍ സമ്മാനിക്കും. പരിപാടിയില്‍ എന്‍ പി ചെക്കുട്ടി, ഒ അബ്ദുല്ല, ഗ്രോ വാസു, ജമാല്‍ കൊച്ചങ്ങാടി, പി എ എം ഹാരിസ് തുടങ്ങിയവര്‍ പങ്കെടുക്കും. 50,001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. പ്ര. ജെ ദേവിക, ഒ അബ്ദുല്ല, എന്‍ പി ചെക്കുട്ടി, എ എസ് അജിത് കുമാര്‍, പി എ എം ഹാരിസ് എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. ഗ്രോ വാസു ചെയര്‍മാനും എന്‍ പി ചെക്കുട്ടി ജനറല്‍ കണ്‍വീനറുമായി രൂപീകരിച്ച മുകുന്ദന് സി മേനോന് സുഹൃദ് സംഘമാണ് അവാര്‍ഡ് നല്‍കുന്നത്.
RELATED STORIES
കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രി കെട്ടിടം അപകട ഭീഷണിയിൽ
5 July 2025 5:29 AM GMT''ജൂതന്മാര് സൈപ്രസ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നു; ഫലസ്തീനിലെ...
5 July 2025 5:27 AM GMTസ്വർണവിലയിൽ നേരിയ വർധന
5 July 2025 5:08 AM GMTപശുകശാപ്പ് ആരോപണത്തില്‍ വര്‍ഗീയ പ്രസംഗം: വിഎച്ച്പി നേതാവിനെതിരേ കേസ്
5 July 2025 5:01 AM GMT''രാമായണം എഴുതുന്നതിനു മുമ്പ് വാല്മീകി കുറ്റകൃത്യങ്ങളുടെ ജീവിതം...
5 July 2025 4:45 AM GMTഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനെതിരെ യുഎസില്‍ പരാതി
5 July 2025 4:27 AM GMT