- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിലങ്ങാട് ഉരുള്‍പൊട്ടല്‍: കാണാതായ റിട്ട. അധ്യാപകന്റെ മൃതദേഹം കണ്ടെത്തി
BY BSR1 Aug 2024 9:47 AM GMT

X
BSR1 Aug 2024 9:47 AM GMT
കോഴിക്കോട്: വിലങ്ങാട് കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ റിട്ട. അധ്യാപകന്റെ മൃതദേഹം കണ്ടെത്തി. റിട്ട. അധ്യാപകന്‍ മാത്യു കളത്തിലി(60)ന്റെ മൃതദേഹമാണ് ഉരുള്‍പൊട്ടിയ മഞ്ഞചീളിന് താഴെ നിന്ന് കണ്ടെടുത്തത്. ഉരുള്‍ പൊട്ടലുണ്ടായ സ്ഥലത്ത് നിന്നു 500 മീറ്റര്‍ അകലെ മരങ്ങള്‍ക്കിടയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ഇന്നലെയും വിലങ്ങാട് ഉരുള്‍പൊട്ടിയിരുന്നു. ബുധനാഴ്ച വൈകീട്ട് 5.45 ഓടെ അടിച്ചിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള സംഘം കുടുങ്ങിപ്പോയിരുന്നു.
Next Story
RELATED STORIES
ജൂലായ് ഒമ്പതിന്റെ അഖിലേന്ത്യ പണിമുടക്കിന് ഇടതുപക്ഷ പാര്‍ടികളുടെ...
24 Jun 2025 10:46 AM GMTഓപറേഷന് സിന്ധു ; ഇറാനില്‍ നിന്നും 14 മലയാളികള്‍ അടങ്ങുന്ന സംഘം...
24 Jun 2025 10:01 AM GMTമുസ്ലിംകള്ക്കെതിരായ വര്‍ഗീയ പരാമര്‍ശം; ഹൈക്കോടതി ജഡ്ജിയെ ഇംപീച്ച്...
24 Jun 2025 7:17 AM GMTമുസ്ലിം വ്യാപാരിയുടെ കൊലപാതകം; പുറകില്‍ ഹിന്ദുത്വരെന്ന് ആരോപണം
24 Jun 2025 5:48 AM GMTകന്നുകാലി വ്യാപാരികള്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; ഷംഷാബാദില്‍...
24 Jun 2025 5:40 AM GMTമാല്‍ക്കന്‍ഗിരിയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം
24 Jun 2025 4:49 AM GMT