Sub Lead

മരടില്‍ ഇന്നും ഒഴിപ്പിക്കല്‍; രണ്ടാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് കലക്ടര്‍

ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ഫ്‌ളാറ്റ് ഉടമകള്‍ ഒഴിപ്പിക്കല്‍ നടപടികളുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ജില്ലാ കളക്ടര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങാനാണ് ഉടമകളുടെ തീരുമാനം.

X

കൊച്ചി: മരടിലെ ഫ്‌ളാറ്റുകളില്‍ ഇന്നും ഒഴിപ്പിക്കല്‍ നടപടികള്‍ തുടരും. വിദേശത്തുള്ള ഉടമകളുടെ സാധനസാമഗ്രികള്‍ ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും. രണ്ടാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന ഉറപ്പും കളക്ടര്‍ ഫ്‌ലാറ്റ് ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ട്.

ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ഫ്‌ളാറ്റ് ഉടമകള്‍ ഒഴിപ്പിക്കല്‍ നടപടികളുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ജില്ലാ കളക്ടര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങാനാണ് ഉടമകളുടെ തീരുമാനം.

Next Story

RELATED STORIES

Share it