Sub Lead

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ മഞ്ജു വാര്യരുടെ പരാതി

സംസ്ഥാന പോലിസ് മേധാവി ലോക് നാഥ് ബെഹ്‌റയ്ക്ക് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ മഞ്ജു വാര്യരുടെ പരാതി
X

തിരുവനന്തപുരം: ചല്ലച്ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ഗുരുതര പരാതിയുമായി ചലച്ചിത്ര താരം മഞ്ജു വാര്യര്‍. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പോലിസ് മേധാവി ലോക് നാഥ് ബെഹ്‌റയ്ക്ക് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. ലെറ്റര്‍ ഹെഡും മറ്റും ദുരുപയോഗം ചെയ്ത് അപയാപ്പെടുത്തിയേക്കുമെന്നാണ് ഭയപ്പെടുന്നതെന്നു ഡിജിപിയെ നേരില്‍ക്കണ്ട് നല്‍കിയ പരാതിയില്‍ പറയുന്നു.



Next Story

RELATED STORIES

Share it