Sub Lead

മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയെ ഉപരോധിച്ച് കുക്കികള്‍

മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയെ ഉപരോധിച്ച് കുക്കികള്‍
X

ഇംഫാല്‍: മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലെ നമ്പോല്‍ സബാല്‍ ലെയ്കായ് പ്രദേശത്ത് അസം റൈഫിള്‍സിനെ ആക്രമിച്ചവരെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കാങ്‌പോക്പി ജില്ലയെ മൂന്നു ദിവസം സാമ്പത്തികമായി ഉപരോധിക്കുമെന്ന് കുക്കി സംഘടനകള്‍. കുക്കി-സോ വിഭാഗങ്ങളുടെ സംഘടനയായ സിഒടിയു ആണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ 22 മുതല്‍ 25 വരെയായിരിക്കും ഉപരോധം. അക്രമികളെ പിടികൂടുന്നതില്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന് സിഒടിയു ആരോപിച്ചു.

Next Story

RELATED STORIES

Share it