- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
BY ANB23 Dec 2024 6:06 AM GMT

X
ANB23 Dec 2024 6:06 AM GMT
വളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാവുന്നു. കെട്ടിയിട്ട നായയെയാണ് കരടി പിടിക്കാന്‍ ശ്രമിക്കുന്നത്. കരടിയും നായയും തമ്മില്‍ പോരാട്ടം നടക്കുമ്പോഴാണ് നായയുടെ ഉടമയായ യുവാവ് മരപ്പട്ടികയുമായി എത്തുന്നത്്. പട്ടിക ഉപയോഗിച്ച് രണ്ടിനെയും വേര്‍പിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അവസാനം കരടി തൊട്ടടുത്ത മരത്തില്‍ കയറിപോയി. ഈ വീഡിയോ ഇതുവരെ 30ലക്ഷത്തില്‍ അധികം പേര്‍ കണ്ടുകഴിഞ്ഞു
Man protect a dog from bear attack 😨 pic.twitter.com/u2NnYMJ6pn
— Nature is Amazing ☘️ (@AMAZlNGNATURE) December 20, 2024
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















