- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പഴയ പത്തുരൂപ നോട്ട് നല്‍കിയതിനെ ചൊല്ലി തര്‍ക്കം; ഇടപാടുകാരനെ പച്ചക്കറി വ്യാപാരി കുത്തിക്കൊന്നു
ദാദര്‍ സ്‌റ്റേഷന് പുറത്ത് ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വ്യാപാരിയുമായി തര്‍ക്കത്തിലേര്‍പ്പെട്ട മുഹമ്മദ് ഹനീഫ് സിദ്ദിഖിയാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു.
BY SRF26 Jun 2019 2:37 AM GMT
X
SRF26 Jun 2019 2:37 AM GMT
മുംബൈ: പഴയ പത്തുരൂപ നല്‍കിയതിനെചൊല്ലിയുണ്ടായ തകര്‍ക്കത്തെതുടര്‍ന്ന് ഇടപാടുകാരനായ യുവാവിനെ പച്ചക്കറി വ്യാപാരി കുത്തിക്കൊന്നു. ദാദര്‍ സ്‌റ്റേഷന് പുറത്ത് ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വ്യാപാരിയുമായി തര്‍ക്കത്തിലേര്‍പ്പെട്ട മുഹമ്മദ് ഹനീഫ് സിദ്ദിഖിയാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ പച്ചക്കറി വ്യാപാരിയായ സോണി ലാല്‍ മഹന്തോവിനെ ദാദറിലെ ശിവാജി പാര്‍ക്ക് പോലിസ് അറസ്റ്റ് ചെയ്തു.
വാങ്ങിയ പച്ചക്കറിക്കു പകരമായി 'പഴയ' പത്തുരൂപ നോട്ട് നല്‍കിയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും പ്രകോപിതനായ സോണി ലാല്‍ മഹന്തോ പച്ചക്കറി അരിയാന്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് സിദ്ധീഖിയെ കുത്തുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















