- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: സാധാരണക്കാരന്റെ നട്ടെല്ലൊടിച്ച് രാജ്യത്ത് വീണ്ടും പാചക വാതക-ഇന്ധന വിലവര്‍ധന. രാജ്യത്ത് ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് 15രൂപയാണ് കൂട്ടിയത്. 14.2 കിലോ സിലിണ്ടറിന് കൊച്ചിയിലെ വില 906.50 രൂപ. ഈ വര്‍ഷം ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിച്ചത് 205.50രൂപ. വാണിജ്യ പാചകവാതക വിലയില്‍ മാറ്റമില്ല; 1,728 രൂപയായി തുടരും. വാണിജ്യ സിലിണ്ടറിന് ഈവര്‍ഷം വര്‍ധിച്ചത് 409 രൂപ.
കൊവിഡ് പ്രതിസന്ധിക്കിടെ പാചക വാതക വിലവര്‍ധനവും പെട്രോള്‍, ഡീസല്‍ വിലവര്‍ധനവും സാധാരണക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ഓരോ 15 ദിവസത്തിലും പെട്രോളിയം കമ്പനികള്‍ പാചകവാതക സിലിണ്ടറിന്റെ വില അവലോകനം ചെയ്യാറുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ അഭ്യന്തര പാചകവാതകത്തിന്റെ വില ഇരട്ടിയായി. ഗാര്‍ഹിക സിലിണ്ടറിന് 2014 ല്‍ 410 രൂപയായിരുന്നെങ്കില്‍ ഇന്ന് 14.2 കിലോ സിലിണ്ടറിന്റെ വില 906.50 രൂപയാണ്. സെപ്തംബര്‍ ഒന്നിനായിരുന്നു ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ വര്‍ധിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















