Sub Lead

കോട്ടയത്ത് ഭൂമിക്കടിയില്‍ നിന്ന് ഉഗ്രസ്‌ഫോടന ശബ്ദം

സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിന്റെ പരിശോധന നടന്നില്ല.

കോട്ടയത്ത് ഭൂമിക്കടിയില്‍ നിന്ന് ഉഗ്രസ്‌ഫോടന ശബ്ദം
X

കോട്ടയം: കാഞ്ഞിരപ്പള്ളി ചേനപ്പാടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രസ്‌ഫോടന ശബ്ദം.കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ശബ്ദവും കേട്ടത്. പുലര്‍ച്ചെ രണ്ടു തവണ ശബ്ദം കേട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച ശബ്ദം തുടര്‍ച്ചയായി കേട്ടത് ആശങ്കയുണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് പരിശോധന നടന്നിരുന്നു. എന്നാല്‍ പ്രദേശത്ത് സംസ്ഥാന ജിയോളജി വകുപ്പിന്റെ പ്രാഥമിക പരിശോധന മാത്രമായിരുന്നു നടന്നത്. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിന്റെ പരിശോധന നടന്നില്ല.




Next Story

RELATED STORIES

Share it