- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പറച്ചില്‍ മാത്രം, ഒന്നും നടക്കുന്നില്ല; പൊതുബജറ്റ് പൊള്ളയെന്ന് രാഹുല്‍ ഗാന്ധി
പൊതുബജറ്റില്‍ രാജ്യം നേരിടുന്ന പ്രധാനപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങളൊന്നും ഇല്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പൊതുബജറ്റില്‍ രാജ്യം നേരിടുന്ന പ്രധാനപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങളൊന്നും ഇല്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.രാജ്യം നേരിടുന്ന പ്രധാനപ്രശ്‌നമാണ് തൊഴിലില്ലായ്മ. എന്നാല്‍ ഇത് നേരിടാനുള്ള പദ്ധതികളൊന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. തന്ത്രപരമായ പല പ്രഖ്യാപനങ്ങളും ബജറ്റില്‍ നടന്നു. എന്നാല്‍ അവയെല്ലാം വെറും വാക്കുകളായി അവസാനിക്കുമെന്നും രാഹുല്‍ പറഞ്ഞു.
ചില കൗശലങ്ങള്‍ മാത്രമാണ് ബജറ്റില്‍ കാണാനായത്. സര്‍ക്കാരിനെ വെളിപ്പെടുത്തുന്നതാണ് ബജറ്റ്. നിരവധി ആവര്‍ത്തനങ്ങളും ലക്ഷ്യമില്ലായ്മയുമാണ് ബജറ്റിലുളളത്. ബജറ്റ് പ്രതിഫലിപ്പിക്കുന്നത് സര്‍ക്കാരിന്റെ മനോനിലയാണ്. പറച്ചില്‍ മാത്രമേ ഉളളൂ എന്നും പ്രവൃത്തിയില്‍ ഒന്നും ഇല്ലെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.
Our youth want jobs. Instead they got the longest budget speech in parliamentary history that said absolutely nothing of consequence.
— Rahul Gandhi (@RahulGandhi) February 1, 2020
PM & FM both looked like they have absolutely no clue what to do next.
#Budget2020 pic.twitter.com/5oUCs8rp32
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















