Sub Lead

ഫെമിന യൂസഫിനെതിരായ അപവാദ പ്രചാരണം: വക്കീല്‍ നോട്ടിസ് അയച്ചു

ഫെമിന യൂസഫിനെതിരായ അപവാദ പ്രചാരണം: വക്കീല്‍ നോട്ടിസ് അയച്ചു
X

കോഴിക്കോട്: കുറ്റ്യാടിയിലെ അക്യുപങ്ചര്‍ പ്രാക്ടീഷ്ണറായ ഫെമിന യൂസഫിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച് അപവാദ പ്രചരണം നടത്തിയ പയ്യോളി സ്വദേശിക്കെതിരേ വക്കീല്‍ നോട്ടീസയച്ചു. അക്യുപങ്ചര്‍ ചികിസ ചെയ്യുന്ന തന്നെ സമൂഹമധ്യത്തില്‍ അപമാനിച്ചതിന്, സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച അപവാദങ്ങള്‍ പിന്‍വലിച്ച് മറുകുറിപ്പ് ഇടുകയും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്യാത്ത പക്ഷം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അഡ്വ. കെ പി മുഹമ്മദ് ശരീഫ് മുഖേന അയച്ച നോട്ടീസില്‍ പറയുന്നു.

Next Story

RELATED STORIES

Share it