- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏക സിവില്‍ കോഡ്; അഭിപ്രായം അറിയിക്കാനുള്ള സമയം നിയമ കമ്മീഷന്‍ ജൂലൈ 28 വരെ നീട്ടി
BY BSR15 July 2023 3:06 AM GMT

X
BSR15 July 2023 3:06 AM GMT
ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് വിഷയത്തില്‍ അഭിപ്രായം അറിയിക്കാനുള്ള തിയ്യതി നിയമ കമ്മീഷന്‍ ജൂലൈ 28 വരെ നീട്ടി. നേരത്തേ നല്‍കിയ സമയപരിധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍, വിഷയത്തില്‍ പൗരന്‍മാര്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയപരിധി വളരെ കുറവാണെന്ന് കാണിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് തിയ്യതി നീട്ടിയത്. ഈ മാസം 28 വരെ പൊതുജനങ്ങള്‍ക്കും അംഗീകൃത സംഘടനകള്‍ക്കും ഏക സിവില്‍ കോഡ് വിഷയത്തില്‍ അഭിപ്രായം അറിയിക്കാമെന്ന് നിയമ കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതിനകം ഒണ്‍ലൈന്‍ വഴി അമ്പത് ലക്ഷത്തിലധികം പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
Next Story
RELATED STORIES
എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരം; ഇന്ത്യന്‍ ടീമില്‍ ആഷിക്...
28 May 2025 6:09 PM GMTകടലില്‍ പതിച്ച കപ്പല്‍ പൂര്‍ണമായി നീക്കും: കപ്പലില്‍ ഉണ്ടായത്...
28 May 2025 5:57 PM GMTകാന്‍സര്‍ സാധ്യതയുള്ള ആളുടെ ബീജം 67 കുട്ടികളെ ഗര്‍ഭം ധരിക്കാന്‍...
28 May 2025 5:47 PM GMT''മുസ്ലിംകള്ക്കെതിരായ അതിക്രമങ്ങളില്‍ നടപടിയില്ല''; കര്‍ണാടക...
28 May 2025 4:24 PM GMTകന്നട ഭാഷയുടെ ഉത്ഭവം തമിഴില്‍ നിന്ന്; 'വാക്കുകള്‍ സ്നേഹത്തിന്റെ...
28 May 2025 3:37 PM GMT299 കുട്ടികളെ പീഡിപ്പിച്ച ഡോക്ടര്‍ക്ക് 20 വര്‍ഷം തടവ്
28 May 2025 3:10 PM GMT