- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തട്ടിക്കൊണ്ടുപോവല്‍ കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
BY BSR2 Dec 2023 10:16 AM GMT

X
BSR2 Dec 2023 10:16 AM GMT
കൊല്ലം: ഓയൂരില്‍ ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന ആറുവയസ്സുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ മൂന്നു പ്രതികളെയും കോടതി റിമാന്റ് ചെയ്തു. ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍(52), ഭാര്യ അനിതാ കുമാരി, മകള്‍ അനുപമാ പത്മന്‍ എന്നിവരെയാണ് ഈമാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ വൈദ്യ പരിശോധനയ്ക്കു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് അറിയിച്ച പോലിസ്, എന്നാല്‍ ഇവരെ ഇന്ന് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കില്ലെന്നാണ് സൂചന. കോടതിയില്‍ ഭാവവ്യത്യാസമില്ലാതെയാണ് മൂന്ന് പ്രതികളുമുണ്ടായിരുന്നത്. പോലിസിനെതിരേ പരാതിയില്ലെന്നും അറിയിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ദലിത് പഞ്ചായത്ത് പ്രസിഡന്റിനെ വേദിയില്‍ കയറ്റാതെ ബിജെപി എംഎല്‍എ...
19 Jun 2025 4:39 PM GMTസംഭല്‍ സംഘര്‍ഷം: സിയാവുര്‍ റഹ്മാന് ബര്‍ഖ് എംപിയെ പ്രതിയാക്കി...
19 Jun 2025 4:20 PM GMTപശുക്കളെ കശാപ്പ് ചെയ്തെന്നാരോപിച്ച് മുസ്ലിംകളുടെ വീട്...
19 Jun 2025 2:32 PM GMTനിംബസ് എന്ന കൊവിഡ് വകഭേദം പടരുന്നതായി റിപോര്‍ട്ട്
19 Jun 2025 2:16 PM GMT''ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്ക് ലജ്ജ തോന്നുന്ന കാലം വരും'': അമിത് ഷാ
19 Jun 2025 1:06 PM GMTപശുക്കടത്തുകാരനെന്ന് ആരോപിച്ച് യുവാവിനെ വെടിവച്ചു കൊന്നു
19 Jun 2025 9:00 AM GMT