Sub Lead

ബജറ്റ്: കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പരിധി അഞ്ചുലക്ഷം രൂപയാക്കി

ബജറ്റ്: കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പരിധി അഞ്ചുലക്ഷം രൂപയാക്കി
X

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തി. നേരത്തെ ഇത് മൂന്നുലക്ഷം രൂപയായിരുന്നു. പ്രതിവര്‍ഷം നാലു ശതമാനമായിരിക്കും ഇതിന്റെ പലിശ. 2004ല്‍ തുടങ്ങിയ പദ്ധതിയാണ് ഇത്. ഭൂവുടമകള്‍ക്കും പാട്ടക്കൃഷിക്കാര്‍ക്കും ഇത് ലഭിക്കും.

Next Story

RELATED STORIES

Share it