Sub Lead

കേരളാ പോലിസിന്റെ ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു

കേരളാ പോലിസിന്റെ ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു
X

തിരുവനന്തപുരം: കേരളാ പോലിസിന്റെ ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ചു. 'ഓക് പാരഡൈസ്' എന്ന ട്വിറ്റര്‍ അകൗണ്ടുമായി ഇന്റഗ്രേറ്റ് ചെയ്ത കേരള പോലിസിന്റെ അക്കൗണ്ട് ആണ് പുനസ്ഥാപിച്ചത്. എന്നാല്‍ പോലിസില്‍ നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.

Next Story

RELATED STORIES

Share it