- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗഹാർദാന്തരീക്ഷം തകർക്കുന്ന നടപടിയിൽ നിന്ന് ബിഷപ് ഉൾപ്പെടെയുള്ളവർ പിൻമാറണം: കേരള മുസ്‌ലിം ജമാഅത്ത്
മതത്തിന്റെ മാനുഷികവും സാർവലൗകികവുമായ മുഖം എന്തെന്ന് തിരിച്ചറിയാത്ത ചില വിവേകശൂന്യരായ വ്യക്‌തികളോ സംഘടനകളോ ചെയ്യുന്ന പ്രവർത്തികൾക്ക് സമുദായത്തെ ഒന്നാകെ ആക്ഷേപിക്കുന്നത് ഒഴിവാക്കാനുള്ള പക്വതയും വിവേകവും മതനേതാക്കളും സാമുദായിക നേതാക്കളും കാണിക്കേണ്ടതുണ്ട്.

മലപ്പുറം: അറബി ഭാഷയിലെ സാങ്കേതിക പദങ്ങളായ ജിഹാദ്, ഹലാൽ, കാഫിർ തുടങ്ങിയ പദങ്ങളെ അനവസരത്തിലും ദുഷ്‌ടലാക്കോടെയും ഉപയോഗിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന സൗഹാർദാന്തരീക്ഷം തകർക്കുന്ന നടപടിയിൽ നിന്ന് ബിഷപ്പുൾപ്പെടെയുള്ളവർ പിൻമാറണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രവർത്തക സമിതി ആവശ്യപ്പെട്ടു.
വിവിധ സമുദായങ്ങളിലെ ഒറ്റപ്പെട്ടതും മുഖ്യ ധാരയിലില്ലാത്തതും യഥാവിധി മതവിദ്യാഭ്യാസം നേടാത്തതുമായ ചില ആളുകളുടെ വിവേക ശൂന്യമായ പ്രവർത്തനങ്ങളെ തള്ളിപ്പറയേണ്ടത് അനിവാര്യമാണ്. കേരള മുസ്‌ലിം ജമാഅത്ത് ഉൾപ്പെടെയുള്ള പ്രസ്‌ഥാനങ്ങൾ ആ ഉത്തരവാദിത്തം സമയാസമയങ്ങളിൽ നിറവേറ്റുന്നുണ്ട്.
എന്നാൽ, മതത്തിന്റെ മാനുഷികവും സാർവലൗകികവുമായ മുഖം എന്തെന്ന് തിരിച്ചറിയാത്ത ചില വിവേകശൂന്യരായ വ്യക്‌തികളോ സംഘടനകളോ ചെയ്യുന്ന പ്രവർത്തികൾക്ക് സമുദായത്തെ ഒന്നാകെ ആക്ഷേപിക്കുന്നത് ഒഴിവാക്കാനുള്ള പക്വതയും വിവേകവും മതനേതാക്കളും സാമുദായിക നേതാക്കളും കാണിക്കേണ്ടതുണ്ട്. ഏത് ഘട്ടത്തിലും പരസ്‌പര വിശ്വാസവും മൈത്രിയും കാത്തുസൂക്ഷിക്കാനും ഇത്തരം പുരോഹിതരെ നിയന്ത്രിക്കാനും കാര്യങ്ങൾ ബോധ്യപ്പെടുത്താനും മതമേലധ്യക്ഷൻമാർ തയ്യാറാകണമെന്നും പ്രവർത്തക സമിതി പ്രമേയത്തിലൂടെ അഭ്യർഥിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















