- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാര്‍ക്കിങ്ങ് ഫീസ്: ലുലു മാളിന് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് കളമശ്ശേരി നഗരസഭയോട് ഹൈക്കോടതി
പാർക്കിങ്ങ് ഫീസ് ഈടാക്കുന്നത് തുടരാമെന്നും ഇതുവരെ ഈടാക്കിയത് ഹരജികളിലെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
BY ABH14 Jan 2022 3:30 PM GMT

X
ABH14 Jan 2022 3:30 PM GMT
കൊച്ചി: ഇടപ്പള്ളി ലുലു മാളിന് പാർക്കിങ്ങ് ഫീസ് ഈടാക്കാൻ അനുമതി നൽകിയിട്ടുണ്ടോ എന്നറിയിക്കാൻ കളമശ്ശേരി മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നിർദേശം നൽകി. ബിൽഡിങ് റൂൾ പ്രകാരം പാര്‍ക്കിങ്ങ് സ്ഥലം വേണം. ചട്ടപ്രകാരം ഉള്ള നടപടിയാണിതെന്നും അതിൽ എങ്ങനെ ഫീസ് ഈടാക്കാനാവുമെന്നും കോടതി ആരാഞ്ഞു.
ലുലു മാൾ അനധികൃത പാർക്കിങ്ങ് ഫീസ് പിരിക്കുകയാണന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ബോസ്കോ ലൂയിസ്, പോളി വടക്കൻ എന്നിവർ സമർപ്പിച്ച ഹരജികളാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പരിഗണച്ചത്. പാർക്കിങ്ങ് ഫീസ് ഈടാക്കുന്നത് തുടരാമെന്നും ഇതുവരെ ഈടാക്കിയത് ഹരജികളിലെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















