ആഡംബര കാറുകളുടെ നികുതി വെട്ടിക്കാന്‍ വ്യാജരേഖ; സുരേഷ് ഗോപി എംപിക്കെതിരേ ക്രൈംബ്രാഞ്ച് കുറ്റപത്രം
മോട്ടോര്‍വാഹന നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരേ ചുമത്തിയിരിക്കുന്നത്.

APH3 Dec 2019 5:14 PM GMT
തിരുവനന്തപുരം: ആഡംബര കാറുകളുടെ നികുതി വെട്ടിക്കാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന കേസില്‍ ബിജെപി നേതാവും രാജ്യസഭാ അംഗവുമായി സുരേഷ് ഗോപിക്കെതിരേ ക്രൈംബ്രാഞ്ച് കുറ്റപത്രം. മോട്ടോര്‍വാഹന നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
രണ്ട് ആഡംബര കാറുകളുടെ നികുതി വെട്ടിക്കാന്‍ പുതുച്ചേരിയിലെ വ്യാജ വിലാസമുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്തുവെന്നാണ് കേസ്. ഇതിലൂടെ 19.6 ലക്ഷം രൂപയുടെ നികുതി സുരേഷ് ഗോപി എംപി വെട്ടിച്ചുവെന്നാണ് െ്രെകം ബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ എംപിക്കെതിരായ കുറ്റപത്രത്തിന് െ്രെകംബ്രാഞ്ച് എഡിജിപി അനുമതി നല്‍കി.
RELATED STORIES
നെഞ്ചുവേദന: ഉന്നാവോ പെണ്‍കുട്ടിയുടെ സഹോദരി ആശുപത്രിയില്‍
10 Dec 2019 2:29 AM GMTഒഡീഷയിലെ കൂട്ടബലാല്‍സംഗം: നാലുപേര്‍ അറസ്റ്റില്‍
10 Dec 2019 2:12 AM GMTവ്യാജ ബലാല്‍സംഗ പരാതി: രണ്ടു വനിതകള്‍ അറസ്റ്റില്‍
10 Dec 2019 1:45 AM GMTഎസ് പിജി നിയമ ഭേദഗതി ബില്ലിനു രാഷ്ട്രപതിയുടെ അംഗീകാരം
10 Dec 2019 1:14 AM GMTകര്‍ണാടകയില്‍ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജി
10 Dec 2019 12:53 AM GMTകഴിഞ്ഞ സാമ്പത്തിക വര്‍ഷം ടോള്‍ ഇനത്തില്‍ പിരിച്ചത് 24,396.19 കോടി രൂപ
9 Dec 2019 7:07 PM GMT