കേരള ബജറ്റ് 2021: പ്രവാസി ക്ഷേമ പെന്ഷന് 3500 രൂപയാക്കി ഉയര്‍ത്തി
പ്രവാസി ക്ഷേമത്തിന് ഈ സര്‍ക്കാര്‍ 180 കോടി ചെലവഴിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ 68 കോടി മാത്രമാണ് ചെലവഴിച്ചതെന്ന് ധനമന്ത്രി അറിയിച്ചു.
BY APH15 Jan 2021 5:40 AM GMT
X
APH15 Jan 2021 5:40 AM GMT
തിരുവനന്തപുരം: വ്യക്തിഗത ക്ഷേമ പദ്ധതികള്‍ ഊന്നല്‍ നല്‍കിയുള്ള ബജറ്റില്‍ പ്രവാസി ക്ഷേമത്തിനും വിവിധ പദ്ധതികള്‍. പ്രവാസി പെന്ഷന് 3500 രൂപയാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.
പ്രവാസി ക്ഷേമത്തിനായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ സമാശ്വാസത്തിന് 30 കോടി രൂപയും, പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപയും വകയിരുത്തി.
പ്രവാസി ക്ഷേമത്തിന് ഈ സര്‍ക്കാര്‍ 180 കോടി ചെലവഴിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ 68 കോടി മാത്രമാണ് ചെലവഴിച്ചതെന്ന് ധനമന്ത്രി അറിയിച്ചു.
Next Story
RELATED STORIES
മണിപ്പൂരില്‍ ആയുധം പിടികൂടിയ സൈന്യത്തെ തടഞ്ഞ് മെയ്തെയ്...
30 April 2024 5:35 PM GMTമണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി അതിക്രമത്തിന് ഇരയാക്കിയ...
30 April 2024 5:39 AM GMTകര്‍ണാടകയിലെ ഹാസനില്‍ എസ്ഡിപിഐക്ക് പഞ്ചായത്ത് പ്രസിഡന്റ്
30 April 2024 5:18 AM GMTഅമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMTഹേമന്ത് സോറന്റെ അറസ്റ്റ്; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്...
29 April 2024 12:56 PM GMTസുനിതയും അതിഷിയും തിഹാർ ജയിലിലെത്തി കെജ് രിവാളിനെ കണ്ടു
29 April 2024 12:47 PM GMT