- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളെ 30 സംഘടനാ ജില്ലകളായി വിഭജിച്ച് ബിജെപി. പത്തനംതിട്ട, വയനാട്, കാസര്‍കോട് ഒഴികെയുള്ള ജില്ലകളെയാണ് വിഭജിച്ചിരിക്കുന്നത്. ഓരോ നിയമസഭാ മണ്ഡലങ്ങളെയും രണ്ട് സംഘടനാ മണ്ഡലങ്ങളായും വിഭജിച്ചിട്ടുണ്ട്. ഇതോടെ 140 നിയമസഭാ മണ്ഡലങ്ങള്‍ക്ക് കീഴില്‍ 280 സംഘടനാ മണ്ഡലങ്ങളുമായി. കേരളത്തിലെ 10 ലക്ഷം ജനസംഖ്യയുള്ള മേഖലകളെ ഒരു ജില്ലയായി പരിഗണിച്ച് 31 ജില്ലകളാക്കി തിരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ നേരത്തെ തീരുമാനമായിരുന്നു.
തിരുവനന്തപുരത്തെ തിരുവനന്തപുരം നോര്‍ത്ത്, തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം സിറ്റി എന്നിങ്ങനെ മൂന്നായാണ് തിരിച്ചിരിക്കുന്നത്.
കൊല്ലം: കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്.
പത്തനംതിട്ട: പത്തനംതിട്ട.
ആലപ്പുഴ: ആലപ്പുഴ നോര്‍ത്ത്, ആലപ്പുഴ സൗത്ത്.
കോട്ടയം: കോട്ടയം വെസ്റ്റ്, കോട്ടയം ഈസ്റ്റ്.
ഇടുക്കി: ഇടുക്കി നോര്‍ത്ത്, ഇടുക്കി സൗത്ത്.
എറണാകുളം:എറണാകുളം സിറ്റി, എറണാകുളം നോര്‍ത്ത്, എറണാകുളം ഈസ്റ്റ്.
തൃശൂര്‍: തൃശൂര്‍ സിറ്റി, തൃശൂര്‍ നോര്‍ത്ത്, തൃശൂര്‍ സൗത്ത് .
പാലക്കാട്: പാലക്കാട് ഈസ്റ്റ്, പാലക്കാട് വെസ്റ്റ്.
മലപ്പുറം: മലപ്പുറം സെന്‍ട്രല്‍, മലപ്പുറം വെസ്റ്റ്, മലപ്പുറം ഈസ്റ്റ്.
കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് റൂറല്‍, കോഴിക്കോട് സിറ്റി.
വയനാട്: വയനാട്.
കണ്ണൂര്‍: കണ്ണൂര്‍ നോര്‍ത്ത്, കണ്ണൂര്‍ സൗത്ത്
കാസര്‍കോട്: കാസര്‍കോട്
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















