അല് ഐനില് വാഹനാപകടം: കണ്ണൂര് സ്വദേശിയായ യുവാവ് മരണപ്പെട്ടു
BY BSR5 Aug 2024 3:53 PM GMT
X
BSR5 Aug 2024 3:53 PM GMT
അബൂദബി: യുഎഇയിലെ അല്ഐനിലുണ്ടായ വാഹനാപകടത്തില് കണ്ണൂര് ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല് ഹക്കീം(24) ആണ് മരണപ്പെട്ടത്. തിങ്കാളഴ്ച പുലര്ച്ചെ ഒന്നോടെയാണ് ഹക്കീം ഓടിച്ച കാര് ട്രെയിലറില് ഇടിക്കുകയായിരുന്നു. അല്ഐനില് നിന്നു അബൂദബിയിലേക്ക് വരുന്നവഴി സൈ്വഹാന് എന്ന സ്ഥലത്താണ് അപകടം. സഹോദരനോടൊപ്പം അല്ഐനില് ബിസിനസ് നടത്തുകയാണ്. അവിവാഹിതനാണ്. പിതാവ്: അബ്ദുല് ഖാദര്. മാതാവ്: ഖൈറുന്നിസ. സഹോദരങ്ങള്: അസ്ഹര്(അല്ഐന്), ഹാജറ, ഹസ്ന. മയ്യിത്ത് നാട്ടിലെത്തിച്ച് ചൊവ്വാഴ്ച പള്ളിക്കണ്ടി ഖബര്സ്ഥാനില് ഖബറടക്കും.
Next Story
RELATED STORIES
ആഭ്യന്തര വകുപ്പിന്റെ ആര്എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്സി...
9 Sep 2024 9:36 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTഎഡിജിപി-ആര്എസ്എസ് ചര്ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTആര്എസ്എസ് ക്യാംപിലെത്തി, ജനറല് സെക്രട്ടറിയുമായി ചർച്ച നടത്തി;...
7 Sep 2024 4:58 AM GMT'കശ്മീരി സ്ത്രീയുമായി ബന്ധം, എയര്ഹോസ്റ്റസുമാരുമായി പ്രണയം';...
6 Sep 2024 3:52 PM GMTഅസം മുഖ്യമന്ത്രിയുടെ വര്ഗീയ വിദ്വേഷ പ്രവര്ത്തനങ്ങള് നിയന്ത്രിക്കണം: ...
6 Sep 2024 6:26 AM GMT