Sub Lead

വിവാഹദിനത്തില്‍ ഇസ്രായേലി സൈനികന്‍ ആത്മഹത്യ ചെയ്തു

വിവാഹദിനത്തില്‍ ഇസ്രായേലി സൈനികന്‍ ആത്മഹത്യ ചെയ്തു
X

തെല്‍അവീവ്: ഗസയില്‍ വംശഹത്യ നടത്തുന്നതിനിടെ അവധിക്ക് പോയ ഇസ്രായേലി സൈനികന്‍ വിവാഹദിനത്തില്‍ ആത്മഹത്യ ചെയ്തു. മധ്യ ഇസ്രായേലിലെ റെഹോവോത്ത് സ്വദേശിയായ 31 കാരനാണ് വിവാഹത്തിന് അല്‍പ്പം മുമ്പ് ആത്മഹത്യ ചെയ്തത്. 2023 ഒക്ടോബറില്‍ ഗസയില്‍ അധിനിവേശം തുടങ്ങിയതിന് ശേഷം നിരവധി ഇസ്രായേലി സൈനികരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ഗസയില്‍ കൂട്ടക്കൊല നടത്തിയതിന്റെ ട്രോമയാണ് പല ആത്മഹത്യകള്‍ക്കും കാരണം. 2024ല്‍ മാത്രം 18 സൈനികരാണ് സ്വയം മരിച്ചത്.

Next Story

RELATED STORIES

Share it