Sub Lead

ഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വെടിവച്ചിട്ട് ഇറാന്‍ (വീഡിയോ)

ഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വെടിവച്ചിട്ട് ഇറാന്‍ (വീഡിയോ)
X

തെഹ്‌റാന്‍: ഇറാനിനെ ആക്രമിക്കാനെത്തിയ ഇസ്രായേലിന്റെ ഹെര്‍മിസ്-900 യുഎവി വെടിവച്ചിട്ടു. പടിഞ്ഞാറന്‍ ഇറാനിലെ ഖൊറാമാബാദിലാണ് സംഭവം. ഡ്രോണ്‍ വീണ സംഭവം ഇസ്രായേലി സൈന്യവും സ്ഥിരീകരിച്ചു. നേരത്തെ ഇസ്ഫഹാന്‍ പ്രദേശത്ത് ഇതേ ഇനത്തിലെ ഡ്രോണ്‍ വീഴ്ത്തിയിരുന്നു.


Next Story

RELATED STORIES

Share it