Sub Lead

''ഇസ്രായേല്‍ മോശം അവസ്ഥയില്‍, തെല്‍ അവീവിന്റെ മൂന്നിലൊന്നും തകര്‍ന്നു'': യുഎസ് പ്രതിരോധ മന്ത്രാലയം മുന്‍ ഉദ്യോഗസ്ഥന്‍

ഇസ്രായേല്‍ മോശം അവസ്ഥയില്‍, തെല്‍ അവീവിന്റെ മൂന്നിലൊന്നും തകര്‍ന്നു: യുഎസ് പ്രതിരോധ മന്ത്രാലയം മുന്‍ ഉദ്യോഗസ്ഥന്‍
X

വാഷിങ്ടണ്‍: ഇറാനെ ആക്രമിച്ച ഇസ്രായേലിന്റെ നിലവിലെ അവസ്ഥ മോശമാണെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം മുന്‍ സീനിയര്‍ ഉപദേഷ്ടാവ് കേണല്‍ ഡഗ്ലാസ് മാക്ഗ്രിഗര്‍.


'''വഞ്ചിതരാകരുത്, ഇസ്രായേല്‍ ഇപ്പോള്‍ ആളുകള്‍ കരുതുന്നതിലും മോശമായ അവസ്ഥയിലാണ്. തെല്‍ അവീവിന്റെ ഏകദേശം 1/3 ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് അല്ലെങ്കില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ആക്രമിക്കപ്പെടാതിരിക്കാന്‍ നിരവധി ഇസ്രായേലി വിമാനങ്ങള്‍ സൈപ്രസിലേക്ക് പറത്തുന്നുണ്ടെന്ന് എനിക്ക് വിവരം ലഭിച്ചു. ഇറാന്റെ സൈനിക നടപടി നേരിടാന്‍ ഇസ്രായേല്‍ തയ്യാറെടുത്തിരുന്നില്ല.''-അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തു. ഇറാനുമായി യുഎസ് യുദ്ധം ചെയ്യരുതെന്നാണ് കേണല്‍ ഡഗ്ലാസ് മാക്ഗ്രിഗറുടെ അഭിപ്രായം.

Next Story

RELATED STORIES

Share it