Sub Lead

ഖത്തറില്‍ ഇസ്രായേലി വ്യോമാക്രമണം: ദോഹയിലെ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടെന്ന് ഇസ്രായേല്‍

ഖത്തറില്‍ ഇസ്രായേലി വ്യോമാക്രമണം: ദോഹയിലെ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടെന്ന് ഇസ്രായേല്‍
X

ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേലി വ്യോമാക്രമണം. ഇസ്രായേലുമായി സമാധാന ചര്‍ച്ച നടത്തുന്നതിന് ദോഹ കേന്ദ്രീകരിച്ചിരിക്കുന്ന ഹമാസ് നേതൃത്വത്തിന് നേരെയാണ് ആക്രമണം നടന്നത്.വിധി ദിനം എന്നര്‍ത്ഥം വരുന്ന അത്സെറെത് ഹദിന്‍ എന്ന പേരിലാണ് ആക്രമണം എന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആക്രമണത്തെ കുറിച്ച് യുഎസിന് അറിയാമായിരുന്നുവെന്നും അവര്‍ ഗ്രീന്‍ലൈറ്റ് നല്‍കിയിരുന്നുവെന്നും ഇസ്രായേലി റിപോര്‍ട്ടുകള്‍ പറയുന്നു.


updating

Next Story

RELATED STORIES

Share it