- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെസ്റ്റ്ബാങ്കിലെ 5,930 ഏക്കര്‍ ഭൂമി പിടിച്ചെടുക്കുമെന്ന് ഇസ്രായേല്‍; പ്രതിരോധിക്കേണ്ട സമയമാണെന്ന് ഹമാസ്
ദ്വിരാഷ്ട്ര വാദം പോലും ഇസ്രായേല്‍ അംഗീകരിക്കില്ലെന്നതിന്റെ തെളിവാണ് ഇതെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.
BY ANB7 Dec 2024 4:20 PM GMT

X
ANB7 Dec 2024 4:20 PM GMT
റാമല്ലാ: വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളുടെ 5,930 ഏക്കര്‍ ഭൂമി പിടിച്ചെടുക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. ജൂതന്മാരെ കുടിയിരുത്തുന്നതിന് സ്ഥലം ആവശ്യമായി വന്നതിനാലാണ് നടപടിയെന്ന് ഇസ്രായേല്‍ ധനമന്ത്രി ബെര്‍സലേല്‍ സ്‌മോട്രിച്ച് പറഞ്ഞു. വെസ്റ്റ്ബാങ്ക് ഉപേക്ഷിച്ച് പോവില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ കൂടിയാണ് ഇത് ചെയ്യുന്നത്. ഫലസ്തീന്‍ രാജ്യം ഒരിക്കലും ഉണ്ടാവില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. 2025ല്‍ വെസ്റ്റ്ബാങ്ക് പൂര്‍ണമായും പിടിച്ചെടുക്കുമെന്ന് സ്‌മോട്രിച്ച് നവംബറില്‍ പറഞ്ഞിരുന്നു. ദ്വിരാഷ്ട്ര വാദം പോലും ഇസ്രായേല്‍ അംഗീകരിക്കില്ലെന്നതിന്റെ തെളിവാണ് ഇതെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീന്‍ പൂര്‍ണമായും വിമോചിപ്പിക്കണമെന്ന നിലപാടില്‍ എല്ലാവരും ഉറച്ചു നില്‍ക്കേണ്ട സമയമാണിതെന്നും ഹമാസ് പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















