Sub Lead

ഇസ്രായേലിന്റെ എഫ്-35 ഫൈറ്റര്‍ ജെറ്റ് വെടിവച്ചിട്ട് ഇറാന്‍

ഇസ്രായേലിന്റെ എഫ്-35 ഫൈറ്റര്‍ ജെറ്റ് വെടിവച്ചിട്ട് ഇറാന്‍
X

തെഹ്‌റാന്‍: ഇറാനെ ആക്രമിക്കാന്‍ എത്തിയ ഇസ്രായേലിന്റെ എഫ്-35 യുദ്ധവിമാനം വെടിവച്ചിട്ടു. തബ്‌രിസ് പ്രദേശത്താണ് സംഭവം. പൈലറ്റിന് എന്ത് സംഭവിച്ചുവെന്നത് വ്യക്തമല്ല. ഇതോടെ കഴിഞ്ഞ വെള്ളിയാഴ്ചക്ക് ശേഷം ഇറാന്‍ വെടിവച്ചിട്ട ഇസ്രായേലിന്റെ എഫ്-35 യുദ്ധവിമാനങ്ങളുടെ എണ്ണം നാലായി.

Next Story

RELATED STORIES

Share it