Sub Lead

ഇസ്രായേലിനെതിരെ വീണ്ടും മിസൈല്‍ ആക്രമണം(വീഡിയോ)

ഇസ്രായേലിനെതിരെ വീണ്ടും മിസൈല്‍ ആക്രമണം(വീഡിയോ)
X

തെല്‍ അവീവ്: ഇസ്രായേലിനെതിരേ വീണ്ടും മിസൈല്‍ ആക്രമണം നടത്തി ഇറാന്‍. സയണിസ്റ്റുകളുടെ ഐടി സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബീര്‍ അല്‍ ശെബ പ്രദേശത്തിന് നേരെയാണ് ആറ് മിസൈലുകള്‍ ആക്രമണം നടത്തിയത്. രണ്ടുഘട്ടങ്ങളിലായി ആറ് മിസൈലുകളാണ് എത്തിയത്. പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.

More images emerge after Iranian missiles made direct impact in Be'er Sheva and other parts of occupied Palestine

Follow https://t.co/B3zXG73Jym pic.twitter.com/HQrH4xuSNB

ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേലി സര്‍ക്കാര്‍ പറയുന്നു.

Next Story

RELATED STORIES

Share it