ചാവക്കാട് ബ്ലാങ്ങാട് മീന്‍ചന്തയില്‍ മിന്നല്‍ പരിശോധന; 30 പേര്‍ക്കെതിരേ കേസ്
BY BSR11 July 2020 4:15 AM GMT
![ചാവക്കാട് ബ്ലാങ്ങാട് മീന്‍ചന്തയില്‍ മിന്നല്‍ പരിശോധന; 30 പേര്‍ക്കെതിരേ കേസ് ചാവക്കാട് ബ്ലാങ്ങാട് മീന്‍ചന്തയില്‍ മിന്നല്‍ പരിശോധന; 30 പേര്‍ക്കെതിരേ കേസ്](https://www.thejasnews.com/h-upload/2020/07/11/114087-chavakkad.jpg)
X
BSR11 July 2020 4:15 AM GMT
തൃശൂര്‍: ചാവക്കാട് ബ്ലാങ്ങാട് മീന്‍ചന്തയില്‍ പോലിസ് മിന്നല്‍ പരിശോധന നടത്തി. മാസ്‌ക് ധരിക്കാതെയും സാമൂഹികഅകലം പാലിക്കാതെയും കണ്ടെത്തിയ 30 പേര്‍ക്കെതിരേ കേസെടുത്തു. ജില്ലയില്‍ കൊവിഡ് രോഗികള്‍ ഏറ്റവുമധികമുള്ള മേഖലയാണിത്. അതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ കുറച്ചുദിവസമായി ചാവക്കാട് ഭാഗത്തെ പല ചന്തകളും പ്രവര്‍ത്തിക്കുന്നത് കൊവിഡ് പ്രോട്ടോക്കോളോ മുന്‍കരുതലോ പാലിക്കാതെയാണെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഇതിന്റെ അടിസ്ഥാനത്തിലാണ് രാവിലെ പോലിസ് മിന്നല്‍ പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
Inspection at Chavakkad Blangad fish market; Case against 30 people
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT