- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്‍ഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു
BY NSH11 March 2023 7:12 AM GMT

X
NSH11 March 2023 7:12 AM GMT
ബംഗളൂരു: ഇന്‍ഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു. 22 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം ഇന്‍ഫോസിസില്‍ നിന്നും പടിയിറങ്ങുന്നത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് എസ് രവികുമാര്‍ സ്ഥാനം രാജിവച്ച് കോഗ്‌നിസന്റില്‍ സിഇഒ പദവിയിലേക്ക് പോയതിന് പിന്നാലെയാണ് മോഹിത് ജോഷി ഇന്‍ഫോസിസ് പ്രസിഡന്റ് പദവി ഏറ്റെടുത്ത്.
ടെക് മഹീന്ദ്രയില്‍ എംഡി, സിഇഒ എന്നീ സ്ഥാനം മോഹിത് ജോഷി ഏറ്റെടുക്കും. ഇന്‍ഫോസിസ് തുടക്കം മുതല്‍ തന്നെ മൂണ്‍ലൈറ്റിങ്ങിനെതിരായിരുന്നു. ഈയാഴ്ച ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രാലയം സംഘടിപ്പിച്ച ഏഷ്യാ ഇക്കണോമിക് ഡയലോഗില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇതെക്കുറിച്ച് സംസാരിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് മൂണ്‍ലൈറ്റിങ്ങിന്റെ ഭാഗമായി ഒരു കൂട്ടം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു.
Next Story
RELATED STORIES
സ്കൂള്‍ തുറക്കല്‍ നീട്ടണം; ആവശ്യവുമായി സ്കൂള്‍ മാനേജ്മെന്റ്...
31 May 2025 3:30 PM GMT'ദാവീദിന്റെ കല്ലുകള്‍' ; ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ പുതിയ വീഡിയോ...
31 May 2025 3:13 PM GMTജിമ്മില്‍ ട്രെയ്നര്‍മാരായി മുസ്ലിംകളെ നിയമിക്കരുതെന്ന് പോലിസ്;...
31 May 2025 2:59 PM GMTഫാറൂഖ് നഗറിലെ മാംസവില്‍പ്പന കടകളില്‍ പരിശോധന നടത്തി ബിജെപി എംഎല്‍എ;...
31 May 2025 2:33 PM GMTസിഖ് സ്ക്വോഡ്രണിന്റെ മതപരമായ ആചാരങ്ങള്‍ പാലിക്കാത്ത ക്രിസ്ത്യന്‍...
31 May 2025 1:55 PM GMTറാമല്ലയിലേക്ക് അറബ് നേതാക്കളെ പ്രവേശിപ്പിക്കാതെ ഇസ്രായേല്‍
31 May 2025 1:15 PM GMT