- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സീ സ്‌കിമ്മിങ് മിസൈല്‍ വേധ സംവിധാനം പരീക്ഷിച്ച് നാവികസേന

ന്യൂഡല്‍ഹി: ഐഎന്‍എസ് സൂറത്ത് യുദ്ധക്കപ്പലില്‍ നിന്നും മിസൈല്‍ പരീക്ഷിച്ച് നാവികസേന. മധ്യദൂര ഉപരിതല-വ്യോമ മിസൈല്‍ സംവിധാനം (എംആര്‍സാം) ഉപയോഗിച്ച് 'സീ സ്‌കിമിങ്' മിസൈലുകളെ തകര്‍ക്കുന്ന പരീക്ഷണമാണ് വിജയം കണ്ടത്. അറബിക്കടലായിരുന്നു പരീക്ഷണവേദി. എതിരാളികളുടെ റഡാറുകളുടെയും ഇന്‍ഫ്രാറെഡ് സംവിധാനങ്ങളുടെയും കണ്ണുവെട്ടിക്കാന്‍ മിസൈലുകള്‍ ജലോപരിതലത്തിന് തൊട്ടുമുകളിലൂടെ വേഗത്തില്‍ പറക്കുന്ന രീതിയെയാണ് സീ സ്‌കിമ്മിങ് എന്ന് വിളിക്കുന്നത്.
#WATCH | Indian Navy's latest indigenous guided missile destroyer INS Surat successfully carried out precision cooperative engagement of sea skimming target marking another milestone in strengthening our defense capabilities.
— ANI (@ANI) April 24, 2025
(Source: Indian Navy) pic.twitter.com/qs4MZTCzPS
കറാച്ചിയില്‍ നിന്നു മിസൈല്‍ പരീക്ഷണം നടത്തുമെന്നു പാകിസ്താന്‍ പറഞ്ഞതിനു പിന്നാലെയാണ് ഇന്ത്യയുടെ പരീക്ഷണം. ഇസ്രയേലുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത എംആര്‍സാം സംവിധാനത്തിന് 70 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ സാധിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















