- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഭാവിയിൽ ത്രിവർണപതാക മാറി കാവിക്കൊടി ദേശീയപതാകയാകും': ബിജെപി നേതാവ്
ഏറെകാലമായി ഈ രാജ്യത്ത് ബഹുമാനിക്കപ്പെടുന്ന കൊടിയാണ് ഭാഗവധ്വജം. ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രം അതിനുണ്ട്. ത്യാഗത്തിന്റെ പ്രതീകമാണ് കാവിക്കൊടി.

ബംഗളൂരു: ദേശീയ പതാകയുടെ പേരിൽ വിവാദ പരാമർശവുമായി ബിജെപി നേതാവ്. ഭാവിയിൽ ദേശീയ പതാകയായ ത്രിവർണ പതാക മാറി കാവി പതാകയായ ഭാഗവ ധ്വജം ദേശീയ പതാകയാകുമെന്നാണ് കർണാടക മുൻ മന്ത്രിയായ കെ എസ് ഈശ്വരപ്പ അഭിപ്രായപ്പെട്ടത്. ത്യാഗത്തിന്റെ പ്രതീകമാണ് ഭാഗവധ്വജമെന്നും ഈശ്വരപ്പ അഭിപ്രായപ്പെട്ടു.
ഏറെകാലമായി ഈ രാജ്യത്ത് ബഹുമാനിക്കപ്പെടുന്ന കൊടിയാണ് ഭാഗവധ്വജം. ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രം അതിനുണ്ട്. ത്യാഗത്തിന്റെ പ്രതീകമാണ് കാവിക്കൊടി. അത് വളർത്തിയെടുക്കാനാണ് കാവി പതാകയ്‌ക്ക് മുൻപിൽ പ്രാർത്ഥിക്കുന്നതെന്നും കെ എസ് ഈശ്വരപ്പ പറഞ്ഞു. ഈ രാജ്യത്ത് ഇന്നോ അല്ലെങ്കിൽ എന്നെങ്കിലുമൊരുനാൾ കാവി പതാക ദേശീയപതാകയാകുമെന്നതിൽ സംശയമേയില്ല. ഈശ്വരപ്പ അഭിപ്രായപ്പെടുന്നു.
'കോൺഗ്രസ് പറയുമ്പോഴെല്ലാം ത്രിവർണ പതാക ഉയർത്തേണ്ട കാര്യമില്ല. ഭരണഘടനയനുസരിച്ച് ദേശീയപതാകയാണ് ത്രിവർണപതാക. അതിന് നമ്മൾ ബഹുമാനം നൽകുന്നുണ്ട്.' ഈശ്വരപ്പ പറഞ്ഞു. അഴിമതി ആരോപണം ഉന്നയിച്ച കോൺട്രാക്‌ടർ ആത്മഹത്യ ചെയ്‌ത സംഭവത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നയാളാണ് ഈശ്വരപ്പ.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















