- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിറിയയില്‍ അതിശക്തമായ ബോംബിട്ട് ഇസ്രായേല്‍; റിക്ടര്‍ സ്‌കെയിലില്‍ 3.1 ഭൂകമ്പ തീവ്രത (വീഡിയോ)
BY ANB16 Dec 2024 11:56 AM GMT

X
ANB16 Dec 2024 11:56 AM GMT
ദമസ്‌കസ്: സിറിയയില്‍ അതിശക്തമായ ബോംബിട്ട് ഇസ്രായേല്‍. വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ ടാര്‍ടസ് നഗരത്തിലാണ് ബോംബിട്ടത്. അണുബോംബ് പൊട്ടുന്നത് പോലെ തീക്കുട വിരിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് റിക്ടര്‍ സ്‌കെയിലില്‍ 3.1 ഭൂകമ്പ തീവ്രത രേഖപ്പെടുത്തി.
This is a B61 gravity bomb, a tactical nuke that probably was launched by a B52 bomber ! Investigations needed ! #Syria https://t.co/8iZfju3cZE pic.twitter.com/EThWCC6NIP
— Mohammed Waleed محمد وليد (@alwaleed1258) December 16, 2024
2012ന് ശേഷം ഇസ്രായേല്‍ നടത്തിയ ഏറ്റവും ശക്തമായ ബോംബാക്രമണമാണ് ഇതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ആക്രമണത്തില്‍ സിറിയന്‍ സൈന്യത്തിന്റെ മിസൈല്‍ സംവിധാനങ്ങളും മറ്റും പൂര്‍ണമായും തകര്‍ന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















