- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലബ്‌നാനില്‍ നാല് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു
ഹിസ്ബുല്ലയുടെ ഒരു ഭൂഗര്‍ഭ അറയില്‍ കയറി പരിശോധന നടത്തുമ്പോഴാണ് സ്‌ഫോടനമുണ്ടായത്.
BY ANB9 Dec 2024 1:07 PM GMT

X
ANB9 Dec 2024 1:07 PM GMT
തെല്‍അവീവ്: തെക്കന്‍ ലബ്‌നാനില്‍ നാല് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിട്ടും നാട്ടിലേക്ക് മടങ്ങാതെ തെക്കന്‍ ലബ്‌നാനിലെ ഗ്രാമങ്ങളില്‍ ചുറ്റിക്കറങ്ങിയ മേജര്‍ എവ്‌ജെനി സിനെര്‍ഷൈന്‍, കാപ്റ്റന്‍ സാഗി യാക്കോവ്, സ്റ്റാഫ് സെര്‍ജന്റ് മേജര്‍ ബിന്യാമിന്‍ ദെസ്താവ്, സെര്‍ജന്റ് മേജര്‍ എറിസ് ബെന്‍ ഇഫ്രൈം എന്നിവരാണ് കൊല്ലപ്പെട്ടത്.
വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും നടപ്പാക്കാന്‍ 60 ദിവസം സമയമുള്ളതിനാലാണ് സൈനികര്‍ തെക്കന്‍ ലബ്‌നാനില്‍ ഇപ്പോഴും തുടരുന്നത്. അങ്ങനെ കറങ്ങിയ ഈ നാലു പേരും അടങ്ങിയ സംഘം ഹിസ്ബുല്ലയുടെ ഒരു ഭൂഗര്‍ഭ അറയില്‍ കയറി പരിശോധന നടത്തുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. നാലു പേരും മണ്ണ് മേല്‍ വീണ് ശ്വാസം മുട്ടിയാണ് മരിച്ചത്. ഈ ഭൂഗര്‍ഭ അറ ഒരു കെണിയായിരുന്നതായി സൈന്യം സംശയിക്കുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















