Sub Lead

ഇറാനൊപ്പം യുദ്ധത്തില്‍ ചേരുകയാണെന്ന് അന്‍സാറുല്ല

ഇറാനൊപ്പം യുദ്ധത്തില്‍ ചേരുകയാണെന്ന് അന്‍സാറുല്ല
X

തെഹ്‌റാന്‍: യുഎസിന്റെ ആക്രമണത്തിന് പിന്നാലെ ഇറാനൊപ്പം യുദ്ധത്തില്‍ ചേര്‍ന്ന് യെമനിലെ അന്‍സാറുല്ല പ്രസ്ഥാനം. ''യുഎസിനും ഇസ്രായേലിനും എതിരെ യെമന്‍ യുദ്ധത്തിലേക്ക് കടക്കുകയാണ്. ഞങ്ങളുടെ അധികാരപരിധിയിലുള്ള സമുദ്രത്തില്‍ നിങ്ങളുടെ കപ്പലുകള്‍ പ്രവേശിക്കരുത്.''-അന്‍സാറുല്ല സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it