ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളി നിരോധിക്കണമെന്ന് കര്‍ണാടകയിലെ ഹിന്ദുത്വര്‍ (വീഡിയോ)
BY APH5 April 2022 7:32 AM GMT
X
APH5 April 2022 7:32 AM GMT
ബെംഗളൂരു: ഹിജാബ്, ഹലാല്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്നാലെ ബാങ്ക് വിളിക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടകയിലെ ഹിന്ദുത്വര്‍. ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധിക്കണമെന്നും ഇല്ലെങ്കില്‍ പള്ളികള്‍ക്ക് സമീപം ഹനുമാന്‍ ചാലിസ പാരായണം ചെയ്യുമെന്നും ഹിന്ദുത്വര്‍ ഭീഷണിമുഴക്കി. ഹാസനിലെ കാളികാമഠത്തിലെ ഋഷികുമാര സ്വാമി തന്റെ മഠത്തില്‍ ശ്രീരാമനെ സ്തുതിച്ച് പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. ദിവസവും പുലര്‍ച്ചെ നാല് മണിമുതല്‍ 5.30 വരെ ശ്രീരാമ പ്രാര്‍ത്ഥന നടത്തുമെന്ന് സ്വാമി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
Next Story
RELATED STORIES
റിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ ബസ് നിര്‍ത്തി; കാര്‍ പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMTരാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്; മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ...
8 Sep 2024 3:25 AM GMTകൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMT