- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റഷ്യാ നിങ്ങള്‍ പൊരുതിക്കോളു, ഞങ്ങള്‍ ഒപ്പമുണ്ട്'; പിന്തുണയുമായി ഹിന്ദുസേന മാര്‍ച്ച്
ഐക്യരാഷ്ട്ര സഭയിലെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന് പകരം ഇന്ത്യ റഷ്യയെ പിന്തുണക്കുകയാണ് വേണ്ടിയിരുന്നതെന്ന് ഹിന്ദു സേന ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്ത പറഞ്ഞു.

ന്യൂഡൽഹി: യുക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ റഷ്യയെ പിന്തുണച്ച് ഹിന്ദു സേന ഡൽഹിയില്‍ മാര്‍ച്ച് നടത്തി. മുദ്രാവാക്യവും പ്ലക്കാര്‍ഡുകളുമായി സെന്‍ട്രല്‍ ഡൽഹിയിലാണ് ഹിന്ദു സേന റഷ്യന്‍ അനുകൂല മാര്‍ച്ച് നടത്തിയത്. നൂറോളം പേര്‍ പങ്കെടുത്തു. റഷ്യ, നിങ്ങള്‍ പൊരുതിക്കോളു, ഞങ്ങള്‍ ഒപ്പമുണ്ട്', 'ഭാരത് മാതാ കീ ജയ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മാര്‍ച്ചില്‍ ഉയര്‍ന്നു.
ഐക്യരാഷ്ട്ര സഭയിലെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന് പകരം ഇന്ത്യ റഷ്യയെ പിന്തുണക്കുകയാണ് വേണ്ടിയിരുന്നതെന്ന് ഹിന്ദു സേന ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്ത പറഞ്ഞു. ഫാഷിസ്റ്റ് രാജ്യമായ യുക്രൈന്‍ പലപ്പോഴും പാകിസ്താനെ പിന്തുണക്കുകയും ഇന്ത്യയുടെ ആണവ പദ്ധതിക്കെതിരേ വോട്ട് ചെയ്തിട്ടുണ്ടെന്നും ഹിന്ദുസേന ആരോപിച്ചു. ഹിന്ദു സേന റഷ്യയെ പിന്തുണച്ച് നേരത്തെയും മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
'ഒരു യുദ്ധവും നല്ലതല്ല, എന്നാല്‍ നല്ലതിനെ പിന്തുണക്കേണ്ടി വന്നാല്‍ റഷ്യക്കൊപ്പമായിരിക്കും. റഷ്യ എക്കാലവും ഇന്ത്യക്കൊപ്പമായിരുന്നെന്നും ഹിന്ദുസേന പ്രവര്‍ത്തകര്‍ പറഞ്ഞു. മുന്‍കൂര്‍ അനുമതി വാങ്ങാത്തതിനാല്‍ മാര്‍ച്ച് പിരിഞ്ഞുപോകാന്‍ പോലിസ് ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















