ശബരിമലയില്‍ ചുമട്ട് തൊഴിലാളികളെ വിലക്കി ഹൈക്കോടതി
ശബരിമലയിലേക്കുള്ള പൂജാ സാധനങ്ങള്‍, അന്നദാന വസ്തുക്കള്‍, അടക്കം ദേവസ്വം ബോര്‍ഡിനോ, അവരുടെ കരാറുകാര്‍ക്കോ ഇറക്കാം
BY RAZ26 Nov 2021 2:18 PM GMT

X
RAZ26 Nov 2021 2:18 PM GMT
കൊച്ചി: ശബരിമലയില്‍ ചുമട്ട് തൊഴിലാളി യൂണിയനുകളുടെ പ്രവര്‍ത്തനം വിലക്കി ഹൈക്കോടതി. അംഗീകാരമുള്ള ചുമട്ട് തൊഴിലാളികളാണെങ്കിലും ശബരിമല,പമ്പ,നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കയറ്റിറക്കിന് നിയമപരമായ അവകാശം അവര്‍ക്ക് ഇല്ലെന്ന് ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി. ശബരിമലയിലേക്കുള്ള പൂജാ സാധനങ്ങള്‍, അന്നദാന വസ്തുക്കള്‍, അടക്കം ദേവസ്വം ബോര്‍ഡിനോ, അവരുടെ കരാറുകാര്‍ക്കോ ഇറക്കാം.ഇത് തടയാന്‍ യൂണിയനുകള്‍ക്ക് അവകാശമില്ല. ഇക്കാര്യം സംസ്ഥാന പോലിസ് മേധാവി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്. ചുമട്ടതൊഴിലാളികളുമായി കയറ്റിറക്കുമായി ബന്ധപ്പെട്ട് ഇടക്ക് ഉണ്ടാകാറുള്ള പ്രശ്‌നങ്ങളാണ് വിഷയം കോടതിയിലെത്തിച്ചത്.
Next Story
RELATED STORIES
വയനാട്ടില് 22 പേര്ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില് നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMTപ്ലസ് ടു റിസള്ട്ട് പിന്വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMTനായയെ കുളിപ്പിക്കുന്നതിനിടെ അപകടം; മലയാളി ഡോക്ടറും സഹോദരിയും...
29 May 2023 7:10 AM GMTപങ്കാളിയെ കൈമാറിയ കേസ്; യുവതിയെ കൊലപ്പെടുത്തിയ ഭര്ത്താവും മരിച്ചു
29 May 2023 6:56 AM GMTപുളിക്കല് പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTകൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMT