പിന്‍സീറ്റിലും ഹെല്‍മെറ്റ്: നാളെ മുതല്‍ പരിശോധന കര്‍ശനമാക്കും
BY RSN1 March 2020 4:41 AM GMT
X
RSN1 March 2020 4:41 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കുമെന്ന് പോലിസ്. ഇരുചക്രവാഹനങ്ങളിലെ രണ്ടു യാത്രക്കാരും ഹെല്‍മറ്റ് വയ്ക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും പരിശോധന കര്‍ശനമാക്കിയിരുന്നില്ല. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ ഓപറേഷന് ഹെഡ് ഗിയര്‍ എന്ന പരിപാടിയുമായി തിരുവനന്തപുരം സിറ്റി പോലിസും രംഗത്തെത്തി.
ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനാണു പോലിസ് ഇതുവരെ പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ കര്‍ശനമായ നടപടികളിലേക്ക് കടക്കാന്‍ പോലിസ് തീരുമാനിച്ചു. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് കനത്ത പിഴ ചുമത്തുകയും ചെയ്യും. സംസ്ഥാനത്തുടനീളം ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കുമെന്നും പോലിസ് വ്യക്തമാക്കി.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT