- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
''ഹൃദയത്തിന് സമയമറിയില്ല'' ഉമര്‍ ഖാലിദുമൊത്തുള്ള ചിത്രം പുറത്തുവിട്ട് കുനാല്‍ കമ്ര
BY ANB3 Jan 2025 3:32 PM GMT

X
ANB3 Jan 2025 3:32 PM GMT
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരേ സമരം ചെയ്തതിന് യുഎപിഎ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഉമര്‍ ഖാലിദിനൊപ്പമുള്ള ഫോട്ടോ പുറത്തുവിട്ട് കൊമേഡിയന്‍ കുനാല്‍ കമ്ര. 'ഹൃദയത്തിന് സമയം എന്ന ആശയം അറിയില്ല' എന്ന തലക്കെട്ടോടെയാണ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുടുംബത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഉമര്‍ ഖാലിദ് തീഹാര്‍ ജയിലില്‍ നിന്ന് പുറത്തുവന്നത്. ഡിസംബര്‍ എട്ടു മുതല്‍ ജനുവരി മൂന്നു വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ബോളിവുഡ് നടി റിച്ച ഛദ്ധ ചിത്രത്തില്‍ ഹൃദയ ഇമോജി ഇട്ടിട്ടുണ്ട്. സിഎഎ നിയമഭേദഗതിക്കെതിരേ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ഉമര്‍ഖാലിദ് കഴിഞ്ഞ നാലുവര്‍ഷമായി വിചാരണത്തടവുകാരനാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















