Sub Lead

ഗസയില്‍ നിന്ന് വിട്ടയച്ച തടവുകാര്‍ക്ക് ഗിഫ്റ്റ് നല്‍കി ഹമാസ് (video)

ഗസയില്‍ നിന്ന് വിട്ടയച്ച തടവുകാര്‍ക്ക് ഗിഫ്റ്റ് നല്‍കി ഹമാസ് (video)
X

ഗസ സിറ്റി: ഗസയില്‍ നിന്നും വിട്ടയച്ച മൂന്നു ഇസ്രായേലി വനിതകള്‍ക്കും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ഹമാസ്. തടവില്‍ കഴിയുന്ന കാലത്തെ അവരുടെ ചിത്രങ്ങളും വീഡിയോകളും അടങ്ങിയ ഗിഫ്റ്റ് ബാഗുകളാണ് നല്‍കിയത്. കൂടാതെ ഒരു സര്‍ട്ടിഫിക്കറ്റും നല്‍കിയതായി റിപോര്‍ട്ടുകള്‍ പറയുന്നു.തടവ് കാലം പൂര്‍ത്തിയാക്കിയതിന് ഹിബ്രു, അറബി ഭാഷകളില്‍ പ്രിന്റ് ചെയ്ത ഗ്രാജുവേഷന്‍ സര്‍ട്ടിഫിക്കറ്റ്, സ്മരണ സമ്മാനങ്ങള്‍, ഗസയുടെ ഭൂപടം, ഖസ്സാം-റെഡ്ക്രസന്റ് അധികൃതര്‍ ഒപ്പിട്ട എക്‌സിറ്റ് കാര്‍ഡ് എന്നിവ ഇതിലുണ്ട്.

Next Story

RELATED STORIES

Share it