Sub Lead

ഖത്തറും യുഎഇയും ബഹ്‌റൈനും കുവൈത്തും വ്യോമപാത തുറന്നു

ഖത്തറും യുഎഇയും ബഹ്‌റൈനും കുവൈത്തും വ്യോമപാത തുറന്നു
X

അബൂദബി: ഖത്തര്‍, യുഎഇ, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ വ്യോമപാത തുറന്നു. തങ്ങളുടെ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളെ ഇറാന്‍ ആക്രമിക്കുമോയെന്ന ആശങ്കയെ തുടര്‍ന്നാണ് വ്യോമപാത അടച്ചിട്ടിരുന്നത്. ദുബൈ, ദോഹ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ ഇതോടെ നിലച്ചിരുന്നു.

Next Story

RELATED STORIES

Share it