- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു 47 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
ഒരു കിലോയോളം സ്വര്‍ണമാണ് കാസര്‍കോട് സ്വദേശി അബ്ദുല്‍ മജീദില്‍ നിന്ന് കസ്റ്റംസ് സംഘം പിടികൂടിയത്
BY BSR1 Sep 2020 9:12 AM GMT

X
BSR1 Sep 2020 9:12 AM GMT
കണ്ണൂര്‍: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് വിവാദം തുടരുന്നതിനിടെ വീണ്ടും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു സ്വര്‍ണം പിടികൂടി. ഒരു കിലോയോളം സ്വര്‍ണമാണ് കാസര്‍കോട് സ്വദേശി അബ്ദുല്‍ മജീദില്‍ നിന്ന് കസ്റ്റംസ് സംഘം പിടികൂടിയത്. ഏകദേശം 47 ലക്ഷം രൂപയോളം വിലമതിക്കുന്ന 937 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
Gold seize in Kannur airport
Next Story
RELATED STORIES
ചുമര് ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു
30 Jun 2025 4:27 PM GMTമെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം:ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക്...
30 Jun 2025 2:54 PM GMTവീടുകളിലോ വിദ്യാലയങ്ങളിലോ പോലും കുട്ടികള്‍ സുരക്ഷിതരല്ലാതായി മാറി:...
30 Jun 2025 12:44 PM GMTദമ്പതികളുടെ ആത്മഹത്യക്ക് കാരണം ബ്ലേഡ് മാഫിയാ സംഘമെന്ന് സൂചന
30 Jun 2025 11:36 AM GMTബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
30 Jun 2025 11:24 AM GMTവി എസിൻ്റെ നില ഗുരുതരമായി തുടരുന്നു: മെഡിക്കൽ ബുള്ളറ്റിൻ
30 Jun 2025 11:21 AM GMT