- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗാസിയാബാദില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു; വന്‍സ്‌ഫോടനം (വീഡിയോ)

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ച് വന്‍സ്‌ഫോടനം. പുലര്‍ച്ചെ 3.30ന് ഡല്‍ഹി-വസീറാബാദ് റോഡില്‍ ഭോപുര ചൗക്കിലാണ് അപകടമുണ്ടായതെന്ന് ജില്ലാ കലക്ടര്‍ ഓം പാല്‍ ഭാട്ടി പറഞ്ഞു. ആര്‍ക്കും പരിക്കില്ലെന്നും തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#Ghaziabad में भोपुरा चौक दिल्ली वजीराबाद रोड पर एक एलपीजी सिलेंडर से भरे ट्रक में भीषण आग लग गई, उसके बाद का मंजर आंखों के सामने है, एक एक कर कई सिलेंडर में ब्लास्ट हुआ है। आसपास के मकानों के शीशे भी ब्लास्ट के इंपैक्ट से टूट गए है, फायर डिपार्टमेंट की टीम मौके पर है, लोग दहशत… pic.twitter.com/H0ZTdMMZOR
— Lokesh Rai (@lokeshRlive) January 31, 2025
ഗ്യാസ് സിലിണ്ടറുകള്‍ ഒന്നിനു പുറകെ പൊട്ടിത്തെറിക്കുന്നതിനാല്‍ ആദ്യം പ്രദേശത്തേക്ക് കടക്കാന്‍ സാധിച്ചില്ലെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ രാഹുല്‍ പാല്‍ പറഞ്ഞു. സ്‌ഫോടനങ്ങളുടെ ശബ്ദം രണ്ടു കിലോമീറ്റര്‍ അകലേക്ക് വരെ കേള്‍ക്കാമായിരുന്നു എന്നും റിപോര്‍ട്ടുകള്‍ പറയുന്നു. പ്രദേശത്തെ ഒരു ഗോഡൗണിനും ഏതാനും വീടുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്.
#WATCH | Ghaziabad, UP: A massive fire broke out in a truck loaded with gas cylinders at Bhopura Chowk on the Delhi Wazirabad Road in the Teela Mod police station area. Fire brigade officials and employees are on the spot but due to the blast, the fire brigade personnel are not… pic.twitter.com/RI16N9PJu5
— ANI (@ANI) January 31, 2025
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















