- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റഫയിലെ പതിയിരുന്നാക്രമണത്തിന്റെ ദൃശ്യം പുറത്തുവിട്ട് ഹമാസ് (വീഡിയോ)

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിനെതിരെ നടത്തിയ പതിയിരുന്നാക്രമണത്തിന്റെ ദൃശ്യം ഹമാസ് പുറത്തുവിട്ടു. റഫയില്‍ നടക്കുന്ന 'നരക കവാടം' എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിയുടെ ഭാഗമായ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. 'നരകത്തിന്റെ കവാടങ്ങള്‍ വിശാലമായി തുറക്കട്ടെ' എന്ന് ഹമാസ് ഫീല്‍ഡ് കമാന്‍ഡര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഹമാസിന്റെ ഈസ്റ്റേണ്‍ ബറ്റാലിയന്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് ആക്രമണം നടക്കുന്നതെന്ന് വീഡിയോ വ്യക്തമാക്കുന്നു.
The Al-Qassam Brigades broadcast a video clip via Telegram of a complex ambush targeting an Israeli force near the Al-Mashrou' junction in Rafah city, southern Gaza Strip, as part of a series of operations they called "Gates of Hell," affirming that the ambush inflicted dead and… pic.twitter.com/4biLA6ikAn
— The Palestine Chronicle (@PalestineChron) May 9, 2025
ഇസ്രായേലി സൈനികര്‍ കൈയ്യടക്കിയ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആദ്യഘട്ടത്തില്‍ ആക്രമണം നടന്നത്. പിന്നീട് അല്‍ ഖസ്സാം പോരാളികള്‍ ടണലിലേക്ക് പിന്‍മാറി. ഇത് അന്വേഷിക്കാന്‍ എത്തിയ ഇസ്രായേലി സൈനികരാണ് ആക്രമിക്കപ്പെടുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















