- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുന്നാക്ക സംവരണം പിന്നാക്കക്കാരെ ഗുരുതരമായി ബാധിക്കും: കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുന്നാക്ക സംവരണം സംവരണ സമുദായങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. കേരളത്തില്‍ മുന്നാക്ക സംവരണം നടപ്പാക്കിയത് അശാസ്ത്രീയ രീതിയിലാണ്. സംവരണ സമുദായങ്ങള്‍ക്ക് ഇത് ദോഷം ചെയ്യും. സംവരണ സമുദായങ്ങള്‍ ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്. മുന്നാക്ക സംവരണം പിന്നാക്കക്കാരെ കൂടുതല്‍ പിന്നാക്കരാക്കും. സംവരണ വിഷയത്തില്‍ മുസ് ലിം സംഘടനകള്‍ക്ക് മാത്രമല്ല ആശങ്കയുള്ളത്. അതിനാല്‍ പിന്നാക്ക സംഘടനകളുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കും.
ഒക്ടോബര്‍ 28ന് എറണാകുളത്ത് പിന്നാക്ക വിഭാഗങ്ങളുടെ യോഗം സംഘടിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്തെ സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതില്‍ ആശങ്കയുണ്ടെന്നും ഇതില്‍ സാമൂഹിക പ്രശ്നമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
P K Kunhalikutty against Forward reservation
RELATED STORIES
ആലപ്പുഴയില്‍ കളിച്ചുകൊണ്ടിരിക്കെ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം...
8 Jun 2025 1:55 PM GMTആലപ്പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ ആളെ വെള്ളക്കെട്ടില്‍ മരിച്ച...
30 May 2025 8:57 AM GMTആലപ്പുഴയില്‍ കണ്ടെയ്നര്‍ അടിഞ്ഞ തീരത്ത് ഡോള്‍ഫിന്‍ ചത്തുപൊങ്ങി
28 May 2025 2:50 PM GMTകനത്ത മഴയും കാറ്റും; നിലതെറ്റി തോട്ടിലേക്ക് വീണ ജലഗതാഗത വകുപ്പ്...
26 May 2025 5:24 PM GMTശക്തമായ കാറ്റിൽ കടയുടെ മേൽക്കൂര തകർന്നു വീണ് 18കാരി മരിച്ചു
26 May 2025 11:43 AM GMTആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചു
14 May 2025 7:33 AM GMT