- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഹ്‌മദി നെജാദ് കൊല്ലപ്പെട്ടിട്ടില്ലെന്ന്; വീഡിയോ പങ്ക് വച്ച് അസര്‍ന്യൂസ് (വീഡിയോ)

തെഹ്‌റാന്‍: ഇസ്രായേല്‍-യുഎസ് ആക്രമണത്തില്‍ മുന്‍ ഇറാന്‍ പ്രസിഡന്റ് അഹ്‌മദി നെജാദ് കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ വീഡിയോ പങ്ക് വച്ച് അസര്‍ന്യൂസ്. അഹ്‌മദി നെജാദിന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സമീപ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതിനിടെ പുതുതായി പ്രചരിച്ച ഒരു വീഡിയോയില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടതായി അസര്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
നിരവധി ഇറാനിയന്‍ ടെലിഗ്രാം ചാനലുകള്‍ പങ്കുവച്ച വീഡിയോയില്‍, അഹ്‌മദി നെജാദ് പൊതുഇടത്ത് എത്തുന്നത് കാണാം. വീഡിയോ എപ്പോള്‍, എവിടെയാണ് റെക്കോര്‍ഡ് ചെയ്തതെന്ന് നിലവില്‍ സ്ഥിരീകരിച്ച വിവരങ്ങളൊന്നുമില്ല.
നെജാദ് കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ഇറാനിയന്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടും ഇല്ല. അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടേയാണ് പുതിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.
ईरान के पूर्व राष्ट्रपति अहमदीनजाद के बारे में आईडीएफ और इजरायल की प्रोपोगंडा मशीन ने हल्ला कर दिया कि वह बमबारी में मारे गए हैं। यह @grok भी हाँ में हां मिला रहा था।
— Awesh Tiwari (@awesh29) March 4, 2026
लेकिन अहमदीनेजाद जिंदा है और आज सार्वजनिक तौर पर नजर भी आए हैं। इजरायल की खबरों पर आँख बंद कर यकीन न करें। pic.twitter.com/iRI7DWOnQ6
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















